Monday, March 7, 2016

Pension Revision


KSEB Pay Revision / Pension Revision - Orders and notification visit our site 

Pay Revision / Pension Revision




ഇലക്ട്രിസിറ്റി ബോർഡിലെ പെൻഷൻ പരിഷ്കരണം -

-E G Rajan

ചരിത്രത്തിൽ ആദ്യമായി ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷനും പരിഷ്കരിച്ചിരിക്കുന്നു(ഉത്തരവ് തിയതി 3-3-2016 ) പരിഷകരണം ഇങ്ങനെ -

ഫിറ്റ്‌മെന്റ് -18 ശതമാനം 
ലയിപ്പിക്കുന്ന ഡി എ 84.253 
ആകെ 18+84.253 =102.253 

1-7-2013 / 1-8-2013 ലെ പരിഷ്കരിച്ച അടിസ്ഥാന പെൻഷൻ =നിലവിലുള്ള അടിസ്ഥാന പെൻഷൻ *202.253 / 100
ലയിപ്പിച്ച ശേഷമുള്ള ഡി എ -1.1.2014-5% 1-7-2014 -9% 1-1-2015-12%-1-7-2015 -15%-1-1-2016-18%

എക്സ് ഗ്രേഷ്യ പെന്ഷന്കാർക്ക് ഡി ആറും ഫാമിലി പെൻഷനും അനുവദിച്ചിട്ടുണ്ട് .
കഴിഞ്ഞ രണ്ടു പെൻഷൻ പരിഷ്കരണത്തിലുംനിഷേധിച്ച വൺ റാങ്ക് വൺ പെൻഷൻ സ്റ്റെജ് ഫിക്സേഷൻ കുടാതെ 2003 മുതൽ അനുവദിച്ചിട്ടുണ്ട് .(സർക്കാരിൽ സ്റ്റെജ് ഫിക്സേഷൻ ഉണ്ടായിരുന്നു )